Meaning : ഭയപ്പെടുത്തുന്നതിനു വേണ്ടി ശക്തിയോടെ ഉണ്ടാക്കുന്ന ശബ്ദം.
Example :
ഭീമന്റെ അലര്ച്ച കേട്ടിട്ട് കൌരവര്‍ പേടിച്ചു പോയി.
Synonyms : അക്രോശം, ഗര്ജ്ജനം, വെല്ലുവിളിസ്വരം
Translation in other languages :
Meaning : ഏതെങ്കിലും ഭീകരജീവിയുടെ ഘോരമായ ശബ്ദം
Example :
സിംഹത്തിന്റെ ഗര്ജ്ജെനം കേട്ടതും ആളുകള്‍ ചിതറിയോടി
Translation in other languages :
The sound made by a lion.
roar