Subscribe
URL of the page has been copied to clipboard.
Meaning : ഏതെങ്കിലും പ്രയത്നത്താല്‍ അലയുക
Example : ഈ ജോലി കിട്ടുന്നതിനായി ഞാന്‍ ഒരുപാട് അലഞ്ഞു
Translation in other languages :हिन्दी
किसी प्रयत्न में इधर-उधर फिरना।
Meaning : പിന്നിലേയ്ക്ക് തിരിയുക
Example : രാമന്റെ വിളി കേട്ട ശ്യാം പിന്നിലേയ്ക്ക് തിരിഞ്ഞു
Synonyms : ഉരുളുക, ചുറ്റുക, തിരിയുക, മറിയുക, മാറുക
Translation in other languages :हिन्दी English
पीछे की ओर घूमना।
Turn in the opposite direction.
Install App