Meaning : വഴിതെറ്റി അവിടേയും ഇവിടെയും ആയി ചുറ്റിക്കറങ്ങുക
Example :
പുതിയ നഗരത്തില്‍ അവന്‍ അലഞ്ഞുതിരിഞ്ഞു അവസാനം സ്റ്റേഷനില്‍ എത്തിച്ചേര്ന്നു
Synonyms : കറങ്ങിത്തിരിയുക, ചുറ്റിക്കറങ്ങുക
Translation in other languages :
रास्ता भूलकर इधर-उधर चले जाना।
नए शहर में वह भटक गया और स्टेशन पहुँच गया।