Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അലങ്കരിക്കുക from മലയാളം dictionary with examples, synonyms and antonyms.

Meaning : വസ്ത്രം കൊണ്ട് നല്ല രീതിയിൽ അലങ്കരിക്കുക

Example : ലത നർത്തകിയെ നല്ലാവണ്ണം അലങ്കരിച്ചു


Translation in other languages :

* किसी को पोशाक से सुसज्जित करना।

लता नृत्यांगना को पोशाक से सुसज्जित कर रही है।
पोशाक पहनाना, पोशाक से सुसज्जित करना

Furnish with costumes. As for a film or play.

costume

Meaning : വസ്ത്രം, ആഭരണം മുതലായവ ശരീരത്തില്‍ അണിയുക.

Example : അയാള്‍ കുളിച്ചു നല്ല വസ്ത്രങ്ങള് ധരിച്ചു.

Synonyms : അണിയുക, ഉടുക്കുക, ഉടുത്തൊരുങ്ങുക, ഒരുങ്ങുക, ചമയുക, ചുറ്റുക, ധരിക്കുക


Translation in other languages :

वस्त्र, आभूषण आदि शरीर पर धारण करना।

उसने नहा-धोकर अच्छे कपड़े पहने।
अवधारना, डालना, धारण करना, पहनना

Be dressed in.

She was wearing yellow that day.
have on, wear

Meaning : സജ്ജമാക്കുക അല്ലെങ്കില്‍ അലങ്കരിക്കുക.

Example : കല്യാണമണ്ഡപത്തിലേയ്ക്ക് വരുന്നതിന്‍ മുമ്പായി വധുവിനെ ഒരുക്കുന്നു.

Synonyms : അണിയിച്ചൊരുക്കുക, ഒരുക്കുക


Translation in other languages :

सज्जित या अलंकृत होना।

दुल्हन विवाह मंडप में जाने से पूर्व सँवरती है।
आकल्प, बनना-ठनना, शृंगार करना, सँवरना, सजना, सजना सँवरना, सजना-धजना, सजना-सँवरना

Dress up showily.

He pranked himself out in his best clothes.
prank

Meaning : അലങ്കരിക്കുക

Example : അവർ വിവാഹ പന്തൽ അലങ്കരിക്കുന്നു


Translation in other languages :

छाया करने के लिए किसी स्थान से कुछ ऊपर कोई वस्त्र तानना या फैलाना।

वे विवाह पंडाल छा रहे हैं।
आच्छादित करना, छाना

Meaning : ഒരു വസ്തു പ്രത്യേകരീതിയിൽ അലങ്കരിക്കുക

Example : തബലയുടെ ചുറ്റിലും മുത്തുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു


Translation in other languages :

किसी कड़ी वस्तु को किसी दूसरी वस्तु पर इस प्रकार मलना या रगड़ना कि वह चमकीली या चिकनी हो जाय।

तबले पर पूरी डालकर उसे गोल पत्थर से घोटते है।
घोंटना, घोटना