Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അലക്കുക from മലയാളം dictionary with examples, synonyms and antonyms.

അലക്കുക   ക്രിയ

Meaning : വസ്ത്രം വൃത്തിയാക്കുക

Example : ഷീല തുണിയലക്കുന്നു

Synonyms : കഴുകുക


Translation in other languages :

कपड़े साफ करना।

शीला कपड़े धो रही है।
छाँटना, धोना, फींचना

Cleanse with a cleaning agent, such as soap, and water.

Wash the towels, please!.
launder, wash

Meaning : ചില സാധനങ്ങൾ ഉപയോഗിച്ച് തുണി വൃത്തിയാക്കുന്നത്

Example : ഒരു കരണ്ടി പൊടി കൊണ്ട് ഇത്രയും തുണി അലക്കാൻ കഴിയും


Translation in other languages :

फुटबाल, हॉकी जैसे खेलों में गेंद को गोलकी के पीछे के निर्धारित सीमा के अंदर करना।

प्रतिपक्षी टीम ने अंतिम गोल किया।
गोल करना, गोल दागना, गोल दाग़ना, गोल मारना

Meaning : വെള്ളം, സോപ്പ് മുതലായവ കൊണ്ട് വൃത്തിയാക്കുക അല്ലെങ്കില്‍ കഴുകുക

Example : ഇന്ന് യന്ത്രത്തില്‍ തുണികഴുകുന്നു

Synonyms : തുണികഴുകുക


Translation in other languages :

पानी, साबुन आदि से साफ किया जाना या धोया जाना।

आजकल मशीन में कपड़े धुलते हैं।
धुलना

Cleanse with a cleaning agent, such as soap, and water.

Wash the towels, please!.
launder, wash

Meaning : വെള്ളം, സോപ്പ് എന്നിവ കൊണ്ട് തുണി മുതലായവ വൃത്തിയാക്കുക

Example : ഒരു ടീസ്പൂണ്‍ സോപ്പു പൊടി കൊണ്ട് ഇത്രയും തുണി അലക്കി കഴിഞ്ഞു

Synonyms : കഴുകുക, വൃത്തിയാക്കുക


Translation in other languages :

पानी, साबुन आदि से कपड़े आदि का साफ होना।

एक चम्मच पाउडर से इतने सारे कपड़े धुल गए।
छँटना, धुलना, फींचना

Meaning : വസ്ത്രം അടിച്ചടിച്ച് അലക്കുക

Example : സീത പുതപ്പ് അടിച്ചലക്കികൊണ്ടിരുന്നു


Translation in other languages :

कपड़ा पटक-पटककर साफ़ करना।

सीता चादर फटकार रही है।
फटकना, फटकारना

Meaning : ആഭൂഷണം, വസ്ത്രം മുതലായവയുടെ അഴുക്ക് നീക്കം ചെയ്യുക

Example : മുത്തശ്ശി തന്റെ പഴയ ആഭരണങ്ങള്‍ തട്ടാന്റെ കൈയ്യില്‍ കൊടുത്ത് വൃത്തിയാക്കിപ്പിച്ചു

Synonyms : കഴുകുക, മിനിക്കുക, വൃത്തിയാക്കുക


Translation in other languages :

गहने, वस्त्र आदि का मैल निकलवाना।

दादी ने अपने पुराने गहनों को सुनार से साफ करवाया।
उजरवाना, उजलवाना, उज्जवल करवाना, साफ करवाना, स्वच्छ करवाना