Meaning : അറിവില്ലാതെ വരുന്ന അവസ്ഥ.
Example :
ശരിയായ ഗുരു അജ്ഞതയെ അകറ്റി ഒരു വ്യക്തിയില്‍ ജ്ഞാനത്തിന്റെ പ്രകാശം പരത്തുന്നു.
Translation in other languages :
The lack of knowledge or education.
ignoranceMeaning : വിവരമില്ലാതിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
Example :
എന്റെ അറിവില്ലായ്മ കാരണം നല്ല ജോലി കയ്യില് നിന്നു വഴുതിപ്പോയി.
Synonyms : മൂഢത, വിവരമില്ലായ്മ
Translation in other languages :
Meaning : വിവേകത്തിന്റെ കുറവ് അല്ലെങ്കിൽ ചിന്തിക്കാനുള്ള കഴിവിന്റെ അഭാവം
Example :
സഭ്യത മനുഷ്യന്റെ അവിവേകം, ചീത്ത പ്രവര്ത്തി എന്നിവയിൽ പ്രതിബന്ധം വരുത്തുന്നു
Synonyms : അവിവേകം
Translation in other languages :
Meaning : ഒരാളെ തിരിച്ചരിയാതിരിക്കുന്ന അവസ്ഥ
Example :
ചെറിയ സ്ഥലങ്ങളിൽ അപരിചിതത്വം വളരെ കുറവായിരിക്കും
Synonyms : അപരിചിതത്വം, സ്ഥലപരിചയം
Translation in other languages :
Meaning : വിദ്യ ഇല്ലാത്ത.
Example :
താങ്കള്‍ വിദ്യ അഭ്യസിച്ച് അറിവില്ലായ്മയെ ദൂരീകരിക്കൂ.
Synonyms : അജ്ഞത, നിരക്ഷരത്വം, വിവരമില്ലായ്മ
Translation in other languages :
The lack of knowledge or education.
ignoranceMeaning : ജീവാത്മാവിന്റെ ഗുണം അതിന്റെ പ്രവര്ത്തികള്‍ എന്നിവ ഒന്നാണ് എന്ന് ധരിക്കുന്ന അവിവേകത(ആധ്യാത്മീകം)
Example :
അജ്ഞതയാണ് എല്ലാ ദുഃഖങ്ങള്ക്കും കാരണം
Synonyms : അജ്ഞത
Translation in other languages :
Meaning : അജ്ഞാനമാകുന്ന ഇരുട്ട്
Example :
ജ്ഞാത്തിന്റെ ദീപം തെളിയിച്ച് അജ്ഞാനതിമിരം ഇല്ലാതാക്കു
Synonyms : അജ്ഞാനതിമിരം
Translation in other languages :
अज्ञान रूपी अंधकार।
ज्ञान का दीपक जलाओ, अज्ञान अंधकार को दूर भगाओ।