Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അറിയുക from മലയാളം dictionary with examples, synonyms and antonyms.

അറിയുക   ക്രിയ

Meaning : ഉറക്കം ഉപേക്ഷിച്ചു എണീക്കുക.

Example : ഞാന്‍ ഇന്നു കാലത്തു ഏഴു മണിക്കു എഴുന്നേറ്റു.

Synonyms : ഉണരുക, ഉണര്ച്ച വരിക, ഉത്സാഹം തോന്നുക, ഉദ്ബുദ്ധനാകുക, ഉറക്കം തെളിയുക, ഉറക്കം മാറുക, ഉറക്കത്തില്‍ നിന്നു എഴുന്നേല്ക്കുക, ഉറക്കമുണരുക, ഊര്ജ്ജസ്വലതയുണ്ടാകുക, കണ്ണു തുറക്കുക, ചുറുചുറുക്കുണ്ടാകുക, ജാഗരൂകനാകുക, ജാഗ്രതയുണ്ടാവുക, പ്രബുദ്ധമാകുക, ബോധവാനാകുക, ശ്രദ്ധിക്കുക


Translation in other languages :

नींद छोड़कर उठना।

मैं आज सुबह सात बजे जागा।
आँख खोलना, उठना, जगना, जागना, सोकर उठना

Stop sleeping.

She woke up to the sound of the alarm clock.
arouse, awake, awaken, come alive, wake, wake up, waken

Meaning : അറിവുള്ള അല്ലെങ്കില്‍ പരിചയമുള്ളതാകുക.

Example : ഒരു വ്യക്തിയ്ക്കും ഈ ലോകത്തുള്ള വിഷയങ്ങളോരോന്നും നന്നായി അറിയുകയില്ല.


Translation in other languages :

Meaning : ഭാഷയില്‍ അറിവ് ഉണ്ടാവുക

Example : എനിക്ക് തമിഴ് അറിയില്ല


Translation in other languages :

भाषा का ज्ञान होना।

मैं तमिल नहीं समझती।
समझना

Make sense of a language.

She understands French.
Can you read Greek?.
interpret, read, translate, understand

Meaning : ഏതെങ്കിലും വ്യക്തി, വസ്തു മുതലായവ നേരത്തെ പരിചയമുണ്ടായിരിക്കുക

Example : എനിക്ക് അവനെ പത്ത് വര്ഷകമായിട്ട് അറിയാം


Translation in other languages :

किसी व्यक्ति, वस्तु आदि से पूर्व परिचित होना।

मैं उसे दस साल से पहचानती हूँ।
चीन्हना, जानना, पहचानना

Be familiar or acquainted with a person or an object.

She doesn't know this composer.
Do you know my sister?.
We know this movie.
I know him under a different name.
This flower is known as a Peruvian Lily.
know

Meaning : അനുഭവം, ബോധം മുതലായവകൊണ്ടു അറിവ് നേടുക.

Example : പ്രസവേദന പ്രസവിക്കാത്തവള്‍ എങ്ങനെ അറിയും?

Synonyms : ഉള്ക്കൊള്ളുക, ഗ്രഹിക്കുക, ബോധിക്കുക, മനസിലാവുക, വശമാക്കുക


Translation in other languages :

अनुभव या संवेदना आदि से ज्ञान प्राप्त करना।

माँ बनने के बाद ही मैंने प्रसव की पीड़ा को जाना।
मैं आपकी बात समझती हूँ।
अवगाहना, जानना, बूझना, समझना

Have firsthand knowledge of states, situations, emotions, or sensations.

I know the feeling!.
Have you ever known hunger?.
I have lived a kind of hell when I was a drug addict.
The holocaust survivors have lived a nightmare.
I lived through two divorces.
experience, know, live

Meaning : ആരെക്കുറിച്ചെങ്കിലും മനസ്സിലാക്കി വയ്ക്കുക

Example : എനിക്ക് അവനെ ശരിക്കും അറിയാം


Translation in other languages :

किसी के प्रति धारणा होना।

मैं उन्हें बहुत अच्छा समझती थी।
समझना

Meaning : ഏതെങ്കിലും കാര്യം ചെയ്യുന്നതില്‍ സമര്ത്ഥനായിരിക്കുക.

Example : എനിക്ക് തയ്യല്‍ അറിയാം.


Translation in other languages :

किसी कार्य को करने में समर्थ होना।

मुझे सिलाई-कढ़ाई आती है।
मैं सिलाई-कढ़ाई जानती हूँ।
आना, जानना

Know how to do or perform something.

She knows how to knit.
Does your husband know how to cook?.
know

Meaning : രഹസ്യമായ കാര്യം വെളിപ്പെടുക

Example : അതിന്റെ രഹസ്യം തുറക്കപ്പെട്ടു

Synonyms : തുറക്കുക, പരസ്യപ്പെടുക, പ്രസിദ്ധപ്പെടുക, വെളിപ്പെടുക


Translation in other languages :

Meaning : ഏതെങ്കിലും ഒരു വസ്തു അല്ലെങ്കില്‍ വ്യക്തിയെ കാണുന്ന മാത്രയില്‍ ആര്‍ അല്ലെങ്കില്‍ എന്ത് എന്ന് തിരിച്ചറിയുക

Example : എനിക്ക് പണ്ടേ അവനെ അറിയാം


Translation in other languages :

किसी वस्तु अथवा व्यक्ति को देखते ही जान लेना कि यह कौन या क्या है।

मैं उनका लिबास देखकर पहचान गई कि वे वकील हैं।
चीन्हना, जानना, पहचानना