Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അറിയിപ്പ് from മലയാളം dictionary with examples, synonyms and antonyms.

അറിയിപ്പ്   നാമം

Meaning : ആര്ക്കെങ്കിലും ഏതെങ്കിലും വിഷയത്തെക്കുറിച്ചു ജ്ഞാനം ഉണ്ടാകുന്നതിനു വേണ്ടി പറയുന്ന കാര്യം.

Example : കാലാവസ്ഥാ കേന്ദ്രം മഴയുണ്ടാകാനുള്ള സൂചന അറിയിച്ചിട്ടുണ്ട്.

Synonyms : സൂചന


Translation in other languages :

वह बात आदि जो किसी को किसी विषय का ज्ञान या परिचय कराने के लिए कही जाए।

मौसम विभाग ने भारी बारिश होने की सूचना दी है।
मैंने राम को सूचना दे दी है वह आता ही होगा।
आगाही, आलोक पत्र, आलोक-पत्र, इत्तला, इत्तिला, खबर, ख़बर, जानकारी, ज्ञापन, नोटिस, सूचना

A message received and understood.

info, information

Meaning : ആലോചന, അറിയിപ്പ് മുതലായവ ഒരുപാട് ആളുകളിലേക്ക് എത്തിക്കുന്നതിനു വേണ്ടി അയക്കുന്ന കത്ത്

Example : ഈ സമതിയിലെ അംഗം ആയതുകൊണ്ട് താങ്കള്ക്കും ഈ സര്ക്കുലര്‍ ശ്രദ്ധിക്കുക തന്നെ വേണം.

Synonyms : വിജ്ഞാപനം, സര്ക്കുലര്‍


Translation in other languages :

विचार,सूचना आदि के लिए बहुत से संबद्ध लोगों के पास भेजा जानेवाला पत्र।

इस समिति का सदस्य होने के कारण आपको भी इस सर्कुलर पर ध्यान देना चाहिए।
परिपत्र, सर्कुलर

An advertisement (usually printed on a page or in a leaflet) intended for wide distribution.

He mailed the circular to all subscribers.
bill, broadsheet, broadside, circular, flier, flyer, handbill, throwaway