Meaning : ഏതെങ്കിലും ഒരു പദവിക്കു വേണ്ടി അത്യാവശ്യമെന്നു കരുതുന്ന ഗുണം, അറിവ്, യോഗ്യത, സാമര്ത്ഥ്യം എന്നിവ.
Example :
നല്ല പദവിയിലെത്തിച്ചേരുന്നതിന് യോഗ്യത അത്യാവശ്യമാണ്.
Synonyms : യോഗ്യത
Meaning : ഏതെങ്കിലും വസ്തു വാങ്ങുകയോ വില്ക്കുകയോ ചെയ്യുമ്പോള്‍ അതിനു പകരമായി കൊടുക്കുന്ന ധനം.
Example :
ഈ കാറിന്റെ വില എന്താണു്?
Synonyms : അസല്‍ മുതല്, ആന്ദരിക മൂല്യം, ആസ്തി, ഗുണം, ചെലവുതുക, നിരക്കു്, പണ വിനിമയം, പണം, പ്രതിഫലത്തുക, പ്രയോജനം, പ്രാധാന്യം, മൂലധനം, മൂല്യ നിര്ണ്ണയം, യോഗ്യത, വാങ്ങിയ വില, വില, വൈശിഷ്ട്യം, ശമ്പളം, ശ്രേഷ്ഠത, സ്വത്തു്
Translation in other languages :
The property of having material worth (often indicated by the amount of money something would bring if sold).
The fluctuating monetary value of gold and silver.Meaning : ഏതെങ്കിലും ജോലിക്ക് അര്ഹനാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
Example :
യോഗ്യതയുള്ളതു കാരണം അവനു അദ്ധ്യാപകന്റെ ജോലി കിട്ടി.
Synonyms : യോഗ്യത
Translation in other languages :
Meaning : അറിവ്, വിദ്യാഭ്യാസം മുതലായവ കൊണ്ട് ഏതെങ്കിലും തസ്തികയിലേക്ക് ഒരാളെ അനുയോജ്യമായി കണക്കാക്കുക.
Example :
പ്രവേശന പരീക്ഷകള്‍ വഴി വിദ്യാര്ത്ഥികളുടെ യോഗ്യത പരീക്ഷിച്ചു നോക്കുന്നു.
Synonyms : യോഗ്യത
Translation in other languages :
ज्ञान, अनुभव, शिक्षा आदि की दृष्टि से वह विशेषता या गुण जिसके आधार पर कोई किसी कार्य या पद के लिए उपयुक्त समझा जाता है।
प्रतियोगी परीक्षाओं के द्वारा विद्यार्थियों की योग्यता परखी जाती है।An attribute that must be met or complied with and that fits a person for something.
Her qualifications for the job are excellent.