Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അരുവി from മലയാളം dictionary with examples, synonyms and antonyms.

അരുവി   നാമം

Meaning : വെള്ളം ഒഴുകുന്ന നേരിയ അല്ലെങ്കില്‍ ചെറിയ തോട്.

Example : അനാവശ്യ വസ്‌തുക്കള്‍ നിറഞ്ഞതു കാരണം തോടിന്റെ വായ അടഞ്ഞു പോയി.

Synonyms : കയ്യാർ, കലുങ്ക്‌, കുല്യ, കൈത്തോട്‌, കൈവഴി, കൊച്ചാർ, ചാല്‌, ചെറിയ പുഴ, തോട്‌, നീർച്ചാല്‍, വായ്ച്ചാല്


Translation in other languages :

जल बहने का पतला मार्ग या छोटा नाला।

कचड़ा भर जाने के कारण नाली का मुँह बंद हो गया है।
कुलाबा, नाली, मोरी

A waste pipe that carries away sewage or surface water.

cloaca, sewer, sewerage

Meaning : ഉയർന്ന സ്ഥലത്തു നിന്നും വീഴുന്ന ജലപ്രവാഹം.

Example : വെള്ളച്ചാട്ടം പ്രകൃതിയുടെ അനുപമ വരദാനം ആണ്.

Synonyms : അംബുപാതം, കുത്തിയൊഴുക്ക്‌, ജലപാതം, നീരൊഴുക്ക്‌, നീർച്ചാട്ടം, വെള്ളച്ചാട്ടം


Translation in other languages :

ऊँचे स्थान से गिरने वाला जलप्रवाह।

झरना प्रकृति की अनुपम देन है।
उत्स, जल प्रपात, जलप्रपात, जलापात, झर, झरना, झरी, निर्झर, नीझर, प्रपात, सोता, स्रोत

A steep descent of the water of a river.

falls, waterfall