Meaning : സൂര്യനെ പോലെ ഓജസ്, തേജസ് മുതലായവയുള്ള ആള്.
Example :
സൂര്ദാസിനെ ഹിന്ദി സാഹിത്യത്തിലെ സൂര്യനായി കണക്കാക്കുന്നു.
Synonyms : അര്ക്കന്‍, അഹസ്കരന്‍, ആദിത്യന്‍, തപനന്‍, തരണി, പത്മിനീപതി, മിത്രന്‍, മിഹിരന്‍, സൂര്യന്‍, ഹംസന്
Translation in other languages :
A person considered as a source of warmth or energy or glory etc.
sunMeaning : സൂര്യന്റെ സാരഥിയായ ദേവത
Example :
അരുണന് കശ്യപ മുനിയുടെ പുത്രനാണ്
Translation in other languages :
A deity worshipped by the Hindus.
hindu deity