Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അരിപ്പ from മലയാളം dictionary with examples, synonyms and antonyms.

അരിപ്പ   നാമം

Meaning : എന്തെങ്കിലും അരിക്കാന്‍ ഉള്ള സാധനം.

Example : അമ്മ അരിപ്പയില്‍ ചായ അരിച്ചു കൊണ്ടിരിക്കുന്നു.


Translation in other languages :

वह वस्तु जिससे कुछ छाना जाए।

माँ छन्नी से चाय छान रही है।
छननी, छन्नी

A filter to retain larger pieces while smaller pieces and liquids pass through.

strainer

Meaning : ലോഹം, പ്ളാസ്റ്റിക്ക് എന്നിവകൊണ്ട് നിര്മ്മിക്കുന്ന ചെറു സുഷിരങ്ങള്‍ ഒള്ള ഒരു സാധനം

Example : പാലിന്റെ മുകളില്‍ അരിപ്പ വയ്ക്കുക

Meaning : ഗോതമ്പു മാവു മുതലായവ അരിയ്ക്കുന്നതിനു വേണ്ടി ഉള്ള ഉപകരണം.

Example : അവള്‍ അരിപ്പകൊണ്ടു് ഗോതമ്പു പൊടി അരിക്കുന്നു.


Translation in other languages :

आटा आदि चालने का एक उपकरण।

वह चलनी से आटा चाल रही है।
चलनी, चालन, छन्ना, छन्नी, छलनी, छाननी, झंझरी, झाँझर

A filter to retain larger pieces while smaller pieces and liquids pass through.

strainer

Meaning : വളരെ ചെറിയ ഓട്ടകൾ ഉള്ള ഒരു സാധനം

Example : ദം അടുപ്പിന്റെ അരിപ്പ പൊട്ടിപോയി


Translation in other languages :

वह वस्तु जिसमें बहुत से छोटे-छोटे छेद बने होते हैं।

दम चूल्हे की झँझरी टूट गई है।
जाली, झँझरी, झंझरी, झझरी

Meaning : കുളിമുറി അടുക്കള എന്നിവടങ്ങളിലെ ജലം പുറഹ്തേയ്ക്ക് ഒഴുക്കി കളയുന്ന കുഴലിന്റെ വായ്ക്കൽ വച്ചിരിക്കുന്ന ഒരു അരിപ്പ

Example : അടുക്കളയിൽ നിന്നുള്ള ഓടയുടെ അറ്റത്റ്റെ അരിപ്പ പൊട്ടിപോയി


Translation in other languages :

वह छेददार धातु या प्लास्टिक की वस्तु जो स्नानगृह, रसोई घर आदि की पानी निकास की नालियों के मुँह पर लगी होती है ताकि कचरा आदि नाली के अन्दर न जाकर बाहर ही रह जाए।

रसोईघर की झारी टूट गई है।
झारी

A faucet for drawing water from a pipe or cask.

hydrant, tap, water faucet, water tap