Meaning : വസ്ത്രത്തിന്റെ താഴെയുള്ള ഭാഗം
Example :
ഈ ഫ്രോക്കില്‍ നൂലിന്റെ അരിക് വച്ചിരിക്കുന്നു
Translation in other languages :
Meaning : വസ്ത്രത്തിന്റെ താഴെയുള്ള ഭാഗം
Example :
ഈ ഫ്രോക്കില്‍ നൂലിന്റെ അരിക് വച്ചിരിക്കുന്നു
Meaning : എവിടെയെങ്കിലും നീളത്തിലോ വീതിയിലോ ആയിക്കിടക്കുന്ന ഏതെങ്കിലും വസ്തുവിന്റെ ഭാഗം.
Example :
ഈ കിണ്ണത്തിന്റെ അരിക് വളരെയധികം ദുര്ബ്ബലമാണ്.
Synonyms : അരു, അരുക്, അറ്റം, ഇറമ്പ്, ഉതട്, കൊണിച്ചം, തടം, തിണ്ട്, പാര്ശ്വം
Translation in other languages :
Meaning : അരിക്
Example :
പേപ്പറിന്റെ മറ്റേ അരികിന് മഞ്ഞ നിറമാണ്
Synonyms : വക്ക്
Translation in other languages :
किसी स्थान या पदार्थ के वे दोनों छोर या किनारे जो अगले या पिछले से भिन्न हों।
पत्र का दूसरा पक्ष पीला है।An extended outer surface of an object.
He turned the box over to examine the bottom side.