Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അരങ്ങ് from മലയാളം dictionary with examples, synonyms and antonyms.

അരങ്ങ്   നാമം

Meaning : ഇരുന്നിട്ടോ നിന്നിട്ടോ മറ്റുള്ളവരുടെ മുന്നില്‍ ചെയ്യുകയോ പറയുകയോ ചെയ്യുന്ന ഉയര്ന്ന മണ്ഡപം.

Example : നേതാജി അരങ്ങില്‍ ആസനസ്ഥനായിരുന്നു.

Synonyms : വേദി


Translation in other languages :

वह ऊँचा मंडप या स्थान जिस पर बैठकर या खड़े होकर सर्वसाधारण के सामने कोई कार्य किया जाए या कुछ कहा जाए।

नेताजी मंच पर आसीन थे।
मंच, मचान, स्टेज

A large platform on which people can stand and can be seen by an audience.

He clambered up onto the stage and got the actors to help him into the box.
stage

Meaning : ആളുകള്‍ തങ്ങളുടെ കലാപരമായ കഴിവുകള്‍ പ്രദര്ശിപ്പിക്കുന്ന സ്ഥലം

Example : അരങ്ങില്‍ ജിതിന്ദാസ് കലാപ്രദര്ശനം നടത്തുന്നു

Synonyms : തട്ട്