Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അയയ്ക്കുക from മലയാളം dictionary with examples, synonyms and antonyms.

അയയ്ക്കുക   ക്രിയ

Meaning : ഇറങ്ങുക

Example : ഇന്ന് രവിലെയാണ്‍ ഇവന്റെ പനി മറിയത് മണിക്കൂറുകള്ക്ക് ശേഷം മനോജിന്റെ ലഹരിയിറങ്ങി

Synonyms : ഇറങ്ങുക, വിടുക, വേർപ്പെടുക


Translation in other languages :

उतर जाना या न रहना या किसी उच्च स्तर या स्थिति से अपने नीचे वाले सामान्य या स्वाभाविक स्तर, स्थिति आदि की ओर आना।

आज सुबह ही इसका बुखार टूटा।
घंटों बाद मनोज का नशा टूटा।
उतरना, टूटना

Wear off or die down.

The pain subsided.
lessen, subside

Meaning : ഏതെങ്കിലും വസ്‌തു, വ്യക്‌തി മുതലായവ ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക്‌ അയയ്ക്കുക.

Example : രാമന്‍ ദൂതന്റെ രൂപത്തില്‍ അംഗദനെ രാവണന്റെ അടുത്തേക്ക്‌ അയച്ചു ഞാന്‍ ഒരു കത്ത് അയച്ചു.

Synonyms : നിയോഗിക്കുക, പറഞ്ഞയയ്ക്കുക, പറഞ്ഞു വിടുക, പ്രേക്ഷണം നടത്തുക, വിടുക


Translation in other languages :

कोई वस्तु, व्यक्ति आदि को एक स्थान से दूसरे स्थान के लिए रवाना करना या बात आदि किसी के माध्यम से पहुँचवाना या कहलवाना।

राम ने दूत के रूप में अंगद को रावण के पास भेजा।
मैंने एक पत्र भेजा है।
पठाना, भेजना, रवाना करना

Transport commercially.

send, ship, transport