Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അയഞ്ഞ from മലയാളം dictionary with examples, synonyms and antonyms.

അയഞ്ഞ   നാമവിശേഷണം

Meaning : എതൊന്നാണോ വളരെ മെലിഞ്ഞതല്ലാത്തതും വളരെ കൊഴുത്തതും അല്ലെങ്കിൽ അയഞ്ഞതും ആയ

Example : അമ്മ ഇന്ന് പച്ചക്കറി കൊണ്ടുള്ള അയഞ്ഞ കറി തയ്യാറാക്കിയിട്ടുണ്ട്

Synonyms : കൊഴുപോലുള്ള


Translation in other languages :

जो न बहुत पतला हो और न बहुत गाढ़ा हो।

माँ ने आज लटपटी सब्जी बनाई है।
लगा लिपटा, लगा-लिपटा, लटपटा

Having a relatively high resistance to flow.

syrupy, viscous

Meaning : മുറുക്കമില്ലാത്തത്.

Example : കയറ് അഴിഞ്ഞു കിടക്കുകയാണ്.

Synonyms : അഴിഞ്ഞ


Translation in other languages :

जो कसा या तना न हो।

रस्सी ढीली पड़ गई।
ढीला

(of textures) full of small openings or gaps.

An open texture.
A loose weave.
loose, open

Meaning : മുറിക്കിക്കെട്ടാത്ത അല്ലെങ്കില്‍ പിടിക്കാത്ത

Example : വാര്ദ്ധക്യത്തില്‍ ശരീരം അയഞ്ഞ് പോകുന്നു.

Synonyms : തളര്ന്ന, ശിഥിലമായ


Translation in other languages :

जो दृढ़ता से बँधा, जकड़ा या कसा न हो।

बुढ़ापे में शरीर ढीला पड़ जाता है।
ढीला, ढीला-ढाला, शिथिल

Meaning : ചുണയുള്ളതും ചുറുചുറുക്കുള്ളതും മുറുകാത്തതുമായത്.

Example : മോഹന്‍ അയഞ്ഞ വസ്ത്രം ധരിച്ചിരിക്കുന്നു.


Translation in other languages :

जो चुस्त, तंग या कसा हुआ न हो।

मोहन ढीले कपड़े पहनता है।
ढीला, ढीला-ढाला