Meaning : പാത്രം, ആയുധം, യന്ത്രം മുതലായവ ഉണ്ടാക്കാന് ഉപയോഗിക്കുന്ന കറുത്ത നിറത്തിലുള്ള ഒരു ധാതു.; പ്രാചീനകാലം മുതല്ക്കെ ഇരുമ്പുകൊണ്ടു മനുഷ്യനു ഒരുപാടു ഉപയോഗങ്ങള് ഉണ്ടായിരുന്നു.
Example :
Synonyms : അയസു്, അശ്മസാരം, ആയസം, ഉരുക്കു്, ഒരു ലോഹം, കാരിരുമ്പു്, കാളയസം, തീക്ഷണം, പച്ചിരുമ്പു്, പിണ്ഡം, രുക്മം, വാര്പ്പിരുമ്പു്, ശസ്ത്രം
Translation in other languages :