Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അമ്മായി from മലയാളം dictionary with examples, synonyms and antonyms.

അമ്മായി   നാമം

Meaning : അമ്മാവന്റെ ഭാര്യ.

Example : സീമയുടെ അമ്മായി ഒരു അധ്യാപികയാണ്.

Synonyms : അമ്മാമി, അമ്മാവി, മാതുലാനി, മാതുലി, മാമി, മാമിക


Translation in other languages :

मामा की स्त्री।

सीमा की मामी एक अध्यापिका हैं।
मातुला, मातुलानी, मातुली, मामी

The sister of your father or mother. The wife of your uncle.

aunt, auntie, aunty

Meaning : പിതാവിന്റെ സഹോദരി.

Example : എന്റെ അമ്മായി ഒരു മത നിഷ്ഠയുള്ള സ്‌ത്രീയാണ്.

Synonyms : അപ്പച്ചി, പിതൃസഹോദരി


Translation in other languages :

पिता की बहन।

मेरी बुआ एक धर्मपरायण महिला हैं।
पितुःस्वसा, पितृष्वसा, फुआ, फूफी, फूवा, बुआ, बूआ

The sister of your father or mother. The wife of your uncle.

aunt, auntie, aunty