Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അമ്പിളി from മലയാളം dictionary with examples, synonyms and antonyms.

അമ്പിളി   നാമം

Meaning : ചന്ദ്രഗ്രഹത്തോടു സാദൃശ്യമുള്ള അല്ലെങ്കില് അതിന്റെ രൂപത്തിലുള്ള വസ്തു.

Example : ശില്പി ലോഹം കൊണ്ടുള്ളൊരു ചന്ദ്രനെ ഉണ്ടാക്കി ശിവ ഭഗവാന്റെ തലയില്‍ വച്ചു.

Synonyms : ഇന്ദു, ചന്ദ്രന്‍, തിങ്കള്‍, മാസന്‍, മിഹിരന്, വിധു, ഹിമാംശു


Translation in other languages :

वह वस्तु जो चंद्रमा के सदृश्य या आकार की हो।

मूर्तिकार ने एक धातु का चंद्रमा बनाकर शंकर भगवान की मूर्ति के सिर पर लगा दिया।
चंदा, चंद्र, चंद्रमा, चन्दा, चन्द्र, चन्द्रमा, चाँद

Any object resembling a moon.

He made a moon lamp that he used as a night light.
The clock had a moon that showed various phases.
moon