Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അമുക്കുക from മലയാളം dictionary with examples, synonyms and antonyms.

അമുക്കുക   ക്രിയ

Meaning : നനഞ്ഞ വസ്തുവിനെ ഉണക്കിയിട്ടു്‌ അതിന്റെ ദ്രവമായ പദാർത്ഥം പുറത്തേക്കെടുക്കുക.

Example : അവന്‍ വിരിപ്പ്‌ പിഴിഞ്ഞു കൊണ്ടിരിക്കുന്നു.

Synonyms : അമർത്തുക, കശക്കുക, കുത്തിപ്പിഴിയുക, ഞെരടുക, ഞെരുക്കുക, തിരുമ്മുക, പിഴിയുക, സത്തെടുക്കുക


Translation in other languages :

गीली वस्तु को दबाकर उसका तरल पदार्थ बाहर निकालना।

वह चद्दर निचोड़ रहा है।
गारना, निचोड़ना

Twist, squeeze, or compress in order to extract liquid.

Wring the towels.
wring

Meaning : തള്ളി അല്ലെങ്കില്‍ ഉന്തി മുമ്പിലോട്ട്‌ വീഴ്ത്തുക.

Example : കുട്ടികള്‍ തമ്മില്‍ കളിച്ച് കളിച്ച്‌ ഒരാള്‍ മറ്റേയാളിനെ തള്ളിവീഴ്ത്തി.

Synonyms : അമർത്തുക, ഇടിക്കുക, ഉന്തിനീക്കുക, ഉന്തിമാറ്റുക, ഉന്തുക, തള്ളുക, തിക്കുക, തിടുക്കപ്പെടുക, ബലം പ്രയോഗിച്ചു അകത്തുകടക്കുക, മേടുക, മോതുക, സമ്മർദ്ദം ചെലുത്തുക


Translation in other languages :

धक्के से या ठेलकर आगे गिराना या बढ़ाना।

बच्चे आपस में खेलते-खेलते एक दूसरे को धकेलने लगे।
ठेल देना, ठेलना, ढकेल देना, ढकेलना, धकिया देना, धकियाना, धकेल देना, धकेलना, धक्का देना, पेल देना, पेलना, रेल देना, रेलना

Move with force.

He pushed the table into a corner.
force, push