Meaning : വിരോധം, ഉപദ്രവം, വിദ്രോഹം മുതലായവയുടെ ബലത്തിലുള്ള പ്രയോഗം കൊണ്ട് ശാന്തത വരുത്തുക
Example :
നാം നമ്മുടെ ആഗ്രഹങ്ങളെ നിയന്ത്രിക്കുന്നു
Synonyms : അടക്കുക, നിയന്ത്രിക്കുക
Meaning : ഏതെങ്കിലും ഒരു വസ്തു പിന്നിലേയ്ക്ക് ആക്കുന്നതിനായിട്ട് അതിനെ ശക്തിയായി താഴ്ത്തുക
Example :
കമ്പ്യൂട്ടർ പ്രവത്തിപ്പിക്കുന്നതിനായിട്ട് ഗോലു അതിന്റെ ബട്ടൺ അമർത്തി
Translation in other languages :
किसी पर किसी ओर से इस प्रकार ज़ोर पहुँचाना कि उसे पीछे हटना पड़े।
कम्प्यूटर चालू करने के लिए गोलू ने उसका बटन दबाया।Exert pressure or force to or upon.
He pressed down on the boards.Meaning : ഒരു വസ്തുവിന് ചലിക്കുവാന്‍ സാധിക്കാത്ത വിധം അതിന് മുകളില് മറ്റൊരു വസ്തു ഇരിക്കുക
Example :
പനീര്‍ ഉണ്ടാക്കുന്നതിനായിട്ട് അതിനുള്ളിലെ വെള്ളം ഊറ്റികളയുവാനായി അതിന്റെ തുണികെട്ടിനു മുകളില്‍ മരകട്ട കൊണ്ട് അമര്ത്തിവയ്ക്കുന്നു
Translation in other languages :
Exert pressure or force to or upon.
He pressed down on the boards.Meaning : ഏതെങ്കിലും വസ്തുവിന്മേല് അമര്ത്തുക.
Example :
ദേഷ്യത്തില്‍ അവന്‍ എന്റെ കഴുത്തില്‍ അമര്ത്തി .
Translation in other languages :
Exert pressure or force to or upon.
He pressed down on the boards.Meaning : വിരോധം, ഉപദ്രവം, വിദ്രോഹം മുതലായവയുടെ ബലത്തിലുള്ള പ്രയോഗം കൊണ്ട് ശാന്തത വരുത്തുക.
Example :
നാം നമ്മുടെ ആഗ്രഹങ്ങളെ നിയന്ത്രിക്കുന്നു.
Synonyms : അടക്കുക, നിയന്ത്രിക്കുക
Translation in other languages :
सिर नीचे करके पानी की नीचली सतह या तल तक जाना।
बच्चे सीप, शंख, घोंघे आदि इकट्ठे करने के लिए समुद्र में गोते मार रहे हैं।Meaning : ഏതെങ്കിലും കാര്യം അതേപോലെ വച്ചുകൊണ്ട് മേല്‍ നടപ്പടികള് സ്വീകരിക്കാതിരിക്കുക
Example :
ബഹുഭൂരിപക്ഷം വെള്ളകോളര്‍ കുറ്റവാളികളുടെ കുറ്റങ്ങള്‍ ഒതുക്കപ്പെടുന്നു
Synonyms : ഒതുക്കുക, പൂഴ്ത്തുക
Translation in other languages :
किसी बात या कार्य का जहाँ-का-तहाँ रह जाना और उस पर कोई कार्रवाई न होना।
अधिकतर श्वेतपोश अपराधियों के मामले दब जाते हैं।