Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അഭ്യാഗതന്‍ from മലയാളം dictionary with examples, synonyms and antonyms.

Meaning : വീടു മുതലായവയില്‍ വരുന്ന പുറത്തു നിന്നുള്ള ആള്.

Example : അതിഥി ദൈവതുല്യനായതു കൊണ്ടു്‌ ആതിഥേയ മര്യാദ നാം എപ്പോഴും പാലിക്കണം.

Synonyms : ആഗന്തുകന്‍, ആതിഥ്യന്, ആവേസികന്‍, ക്ഷണിക്കപ്പെട്ടവന്, ഗൃഹാഗതകന്‍, പ്രഘുണന്, പ്രഘുര്ണ്ണതന്‍, വിരുന്നുകാരന്‍, സന്ദര്ശകന്


Translation in other languages :

बिना पहले से तिथि, समय आदि की सूचना दिए हुए घर में अचानक या बताकर आ पहुँचने वाला कोई प्रिय अथवा सत्कार योग्य व्यक्ति।

अतिथियों का सम्मान करना हमारा कर्तव्य है क्योंकि अतिथि देवतुल्य होते हैं।
अतिथि, अभ्यागत, आगंतुक, आगत, आगन्तुक, पाहुन, पाहुना, प्राघूणिक, प्राघूर्ण, प्राघूर्णिक, मेहमान, संचारी, सञ्चारी, समागत

A visitor to whom hospitality is extended.

guest, invitee