Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അഭ്യസിപ്പിക്കുക from മലയാളം dictionary with examples, synonyms and antonyms.

Meaning : പ്രത്യേകമായി പഠിപ്പിച്ച് തയ്യാറാക്കിയ

Example : ഈ നായയെ പോലീസിനെ കൊണ്ടു പരിശീലിപ്പിച്ചതാണ്.

Synonyms : പരിശീലിപ്പിക്കുക, മെരുക്കുക


Translation in other languages :

विशेष रूप से सिखाकर तैयार करना।

इस कुत्ते को पुलिस द्वारा प्रशिक्षित किया गया है।
प्रशिक्षण देना, प्रशिक्षित करना, योग्य बनाना

Create by training and teaching.

The old master is training world-class violinists.
We develop the leaders for the future.
develop, educate, prepare, train

Meaning : പഠിപ്പിക്കുന്ന കാര്യം അല്ലെങ്കില്‍ അദ്ധ്യാപനം നടത്തുക

Example : രാമാനുജന്‍ സ്കൂളില്‍ കണക്ക് പഠിപ്പിക്കുന്നു

Synonyms : പഠിപ്പിക്കുക


Translation in other languages :

अध्यापन करना या पढ़ाने का काम करना।

रामानुज जी विद्यालय में गणित पढ़ाते हैं।
पढ़ाना

Impart skills or knowledge to.

I taught them French.
He instructed me in building a boat.
instruct, learn, teach