Meaning : വിദ്യ അല്ലെങ്കില്‍ ജ്ഞാനം ലഭിക്കുന്നതിനായിട്ട് ഗ്രന്ഥം എന്നിവ പലവട്ടം നോക്കുക
Example :
പരീക്ഷയ്ക്ക് മുന്പായി അവന്‍ എല്ലാകാര്യവും നന്നായിട്ട് പഠിച്ചു
Synonyms : അദ്ധ്യയനംനടത്തുക, പഠിക്കുക
Translation in other languages :
शिक्षा या ज्ञान प्राप्त करने के लिए ग्रंथ आदि कई बार देखना।
परीक्षा से पूर्व उसने हर विषय को अच्छी तरह पढ़ा।Learn by reading books.
He is studying geology in his room.Meaning : ജോലി ചെയ്യുന്നതിനുള്ള രീതി പഠിക്കുക.
Example :
സരിത തയ്യല്‍ പരിശീലിച്ചു കൊണ്ടിരിക്കുന്നു.
Synonyms : നൈപുണ്യം സമ്പാദിക്കുക, പഠിക്കുക, പരിശീലിക്കുക
Meaning : ജ്ഞാനം അല്ലെങ്കില്‍ വിദ്യ നേടുക
Example :
അവന്‍ മംഗളയുടെ ശിക്ഷണത്തില്‍ ശാസ്ത്രീയ സംഗീതം പഠിക്കുന്നു
Synonyms : പഠിക്കുക
Translation in other languages :