Meaning : ഇന്ന കാര്യം നടക്കും അല്ലെങ്കില്‍ ഇന്ന സാധനം കിട്ടും എന്നുള്ള മനസ്സിന്റെ ഭാവം.
Example :
നമുക്കു് അയാള്‍ അസുഖത്തില്‍ നിന്നു രക്ഷപ്പെടും എന്നതിന്നു് ആശയൊന്നും ഉണ്ടായിരുന്നില്ല.
Synonyms : ആകാംക്ഷ, ആശ, ഇച്ഛ, കാമം, കൊതി, താല്പാര്യം, ദിക്കു്, നോട്ടം, മോഹം
Translation in other languages :
The general feeling that some desire will be fulfilled.
In spite of his troubles he never gave up hope.