Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അഭിനിവേശം from മലയാളം dictionary with examples, synonyms and antonyms.

അഭിനിവേശം   നാമം

Meaning : ഒരു ആഗ്രഹം അല്ലെങ്കില്‍ ഭയങ്കരമായ ഇഷ്ടം.

Example : മനുഷ്യന്റെ പറക്കാനുള്ള ഔത്സുക്യമാണ് വിമാനത്തിന്റെ കണ്ടുപിടുത്തത്തിനു പ്രേരിതമായത്.

Synonyms : ഔത്സുക്യം, തൃഷ്ണ


Translation in other languages :

प्रबल अभिलाषा या गहरी चाह।

मनुष्य की उड़ने की ललक ने ही हवाई जहाज के आविष्कार के लिए प्रेरित किया।
इर्षना, इषण, इषणा, इषना, ईषना, एषणा, प्रबल इच्छा, ललक

A yearning for something or to do something.

hankering, yen

Meaning : ഏതെങ്കിലും വസ്തു ലഭിക്കുമ്പോള്‍ അല്ലെങ്കില് സുഖ ഭോഗങ്ങളോടുള്ള ആഗ്രഹം.

Example : മമതയ്ക്ക് ചുറ്റിക്കറങ്ങാനാണ് താത്പര്യം.

Synonyms : താത്പര്യം


Translation in other languages :

किसी वस्तु की प्राप्ति अथवा सुख के भोग की अभिलाषा या लालसा।

ममता को घूमने-फिरने का शौक है।
शौक