Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അഭിനയം from മലയാളം dictionary with examples, synonyms and antonyms.

അഭിനയം   നാമം

Meaning : നടന്‍ നടത്തുന്ന ശാരീരിക പ്രകടനം അല്ലെങ്കില്‍ കളി

Example : എനിക്ക് നടന്റെ നടനം കാണുന്നത് ഇഷ്ടമാണ്

Synonyms : നടനം, പ്രകടനം


Translation in other languages :

नट द्वारा दिखाया जानेवाला कर्तब या खेल।

मुझे नट खेल देखने में आनंद आता है।
नट खेल, नटगीरी, नटसारी

Meaning : മറ്റുള്ളവരെ കബളിപ്പിക്കുന്നതിന് വേണ്ടി ചെയ്യുന്ന പ്രവൃത്തി

Example : അവന് രോഗമാണ് എന്ന് അഭിനയിക്കുകയാണ്.

Synonyms : നടനം, നാട്യം


Translation in other languages :

किसी को धोखा देने के लिए बनाया हुआ रूप या किया जाने वाला काम।

वह बीमार होने का नाटक कर रहा है।
अभिनय, नाटक, साँग, सांग, स्वाँग, स्वांग

The act of giving a false appearance.

His conformity was only pretending.
feigning, pretence, pretending, pretense, simulation

Meaning : ചില മത പണ്ടിതന്മാരുടെ വേഷം കെട്ടൽ അതിലൂടെ ആളുകളെ ആകര്ഷിച്ച് അവരുടെ വലയിലാക്കുന്നു

Example : മതാചാര്യന്മരുടെ കാപട്യം കാരണം ജനങ്ങള്ക്ക് അവരിലുള്ള വിശ്വാസം നഷ്ടമായിരിക്കുന്നു

Synonyms : കള്ളം, കാപട്യം, നാടകം


Translation in other languages :

कथित धर्माचार्यों के आडंबर तथा सीधे-साधे धर्मनिष्ठ लोगों को अपने जाल में फँसाने का कार्य।

पोपलीला के कारण धर्माचार्यों पर से लोगों का विश्वास उठता जा रहा है।
पोपलीला