Meaning : ഏതെങ്കിലും വാര്ത്ത, നിര്ദ്ദേശം മുതലായവയില് പ്രസന്നത പ്രകടിപ്പിക്കല്.
Example :
എന്റെ പ്രസ്താവനയില്‍ അയാളുടെ സ്തുതിഘോഷം വെറും കാണിക്കല്‍ മാത്രമാകുന്നു.
Synonyms : അനുമോദനം, ആശംസ, പ്രശംസ, സ്തുതിഘോഷം
Translation in other languages :
Enthusiastic approval.
The book met with modest acclaim.