Meaning : ശ്രദ്ധയില്ലാതെയോ തെറ്റിയോ സംഭവിക്കുന്നതു്.
Example :
നിങ്ങള്ക്കു് ഈ അശ്രദ്ധയുടെ ശിക്ഷ തീര്ച്ചയായും ലഭിക്കും.രമ തന്റെ പിതാവിനോടു പറഞ്ഞു ഈ തെറ്റു പൊറുക്കണമെന്നു്.
Synonyms : അക്രമം, അടുക്കില്ലായ്മ, അനവധാനം, അപനയം, ഉപേക്ഷ, ഊനം, കഴിവു കേടു്, കുറ്റം, കുറ്റകൃത്യം, കുഴപ്പം, കൃത്യവിലോപം, ക്രമവിരുദ്ധം, ചിട്ടയില്ലായ്മ, തകരാറു്, താളപ്പിഴ, തെറ്റു്, ദ്രോഹം, നീതികേടു്, നോട്ടകുറവു്, പാപം, പാളിച്ച, പൊല്ലാപ്പു്, ഭ്രമം, ലക്ഷ്യം പിഴക്കല്‍, വീഴ്ച്ച, സൂക്ഷതയില്ലായ്മ
Translation in other languages :
Meaning : അറിയാതെ പറ്റിയ തെറ്റ്.
Example :
തെറ്റുകുറ്റങ്ങള്‍ ക്ഷമിക്കൂ സഹോദരി.
Synonyms : അമളി, തെറ്റുകുറ്റങ്ങള്‍
Translation in other languages :