Meaning : ആരുടേ എങ്കിലും പണി, സംസാരം എന്നിവകൊണ്ടു പ്രസന്നമാവാത്ത.
Example :
രാധയുടെ ഗർവോടുകൂടിയ സംസാരം കേട്ടു എല്ലാവരും അപ്രസന്നരായി.
Synonyms : അതൃപ്തി പ്രകടിപ്പിക്കുക, അമര്ഷം തോന്നുക, അലോഹ്യം തോന്നുക, അവജ്ഞ തോന്നുക, ഈറ തോന്നുക, കാലുഷ്യം തോന്നുക, കോപം തോന്നുക, ക്രോധം തോന്നുക, ധാര്മ്മിക രോഷം തോന്നുക, നീരസം അനുഭവപ്പെടുക, പ്രകോപനം ഉണ്ടാവുക, മുഷിച്ചില്‍ അനുഭവപ്പെടുക, മുഷിവു തോന്നുക, വിദ്വേഷം തോന്നുക, വൈരം തോന്നുക, വൈരസ്യം തോന്നുക
Translation in other languages :
किसी के काम, बात आदि से प्रसन्न न रहना।
राधा की दंभपूर्ण बातों से सभी नाराज़ हुए।Give displeasure to.
displease