Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അപ്പോഴത്തെ from മലയാളം dictionary with examples, synonyms and antonyms.

അപ്പോഴത്തെ   നാമവിശേഷണം

Meaning : ആ സമയത്തെ

Example : തത്സമയമുള്ള സാഹചര്യങ്ങള്‍ അനുകൂലമല്ലാത്തതിനാല്‍ ഞാന്‍ മിണ്ടാതിരുന്നു.

Synonyms : അപ്പോളത്തെ, ആസമയത്തെ, തത്സമയമുള്ള


Translation in other languages :

उसी समय का।

तत्कालीन परिस्थितियाँ अनुकूल नहीं थीं, इसलिए मैं चुप रहा।
तत्कालीन