Subscribe
URL of the page has been copied to clipboard.
Meaning : മറു വശം അല്ലെങ്കില്‍ മറ്റേ വശം.
Example : ശ്യാം അപ്പുറത്താണ്.
Synonyms : അവിടെ
Translation in other languages :हिन्दी
दूसरी तरफ़ या उस ओर।
Meaning : അധികാരം, പ്രഭാവം എന്നിവയ്ക്ക് പുറത്ത്
Example : ഈ ജോലി എന്റെ അധികാരത്തിനും അപ്പുറമാണ്
Synonyms : അപ്പുറം, പുറത്ത്
Translation in other languages :हिन्दी English
अधिकार, प्रभाव आदि से परे।
Farther along in space or time or degree.
Meaning : പരിധിക്ക് പുറത്ത്
Example : ഇത് എന്റെ അറിവിനും അപ്പുറത്താണ് ഇത് എന്റെ അധികാര പരിധിക്ക് പുറത്താണ്
Synonyms : പുറത്ത്
पहुँच से बाहर।
Install App