Meaning : അന്യായായം, ദുഷ്പ്രവൃത്തി എന്നിവയില് നിന്ന് രക്ഷപ്പെടുന്നതിനായി വിളിച്ച് കൂവുക
Example :
അവന്‍ തന്റെ ശിക്ഷ ഇളവ് ചെയ്യുന്നതിനായി രാഷ്ട്രപതിയോട് അപേക്ഷിച്ചു
Synonyms : അപേക്ഷിക്കുക, കേണപേക്ഷിക്കുക
Translation in other languages :
अत्याचार,दुख आदि से रक्षा के लिए पुकार मचाना।
उसने अपनी सज़ा कम कराने के लिए राष्ट्रपति से फ़रियाद की।