Meaning : ഏതെങ്കിലും കാര്യത്തിനു വേണ്ടി വിനയപൂര്വ്വം ചെയ്യുന്ന ബലപ്രയോഗം.
Example :
ആരുടെയെങ്കിലും അഭ്യര്ത്ഥന നിരാകരിക്കുന്നത് നല്ല കാര്യമല്ല.
Synonyms : അപേക്ഷണം, അഭ്യര്ത്ഥന
Translation in other languages :
Meaning : ചില കാര്യം നടത്തുന്നതിനു വേണ്ടി ആരോടെങ്കിലും വിനയത്തോടെ അപേക്ഷിക്കുന്നത്.
Example :
ശിപായി അവധിക്കു വേണ്ടി യജമാനനോട് അപേക്ഷിച്ചു.
Synonyms : അഭ്യര്ത്ഥന, യാചന
Translation in other languages :
Meaning : ആരോടെങ്കിലും വിനയപൂര്വ്വം എന്തെങ്കിലും പറയുന്ന പ്രക്രിയ.
Example :
എന്റെ നിവേദനത്തില്‍ ശ്രദ്ധിക്കൂ.
Synonyms : അഭ്യര്ത്ഥന, നിവേദനം
Translation in other languages :
Meaning : അപേക്ഷിച്ചിട്ടുള്ള കത്ത്.
Example :
അഞ്ജനയുടെ അപേക്ഷ പ്രധാന അദ്ധ്യാപകന്റെ അടുത്ത് വരെ എത്തിയില്ല.
Translation in other languages :
वह पत्र जिसमें अनुरोध किया गया हो।
अंजना का अनुरोध-पत्र प्रधान अध्यापक तक नहीं पहुँचा है।Meaning : തന്റെ അവസ്ഥയെ കുറിച്ചു ഒരു പത്രത്തില്‍ എഴുതി മറ്റുള്ളവരെ അറിയിക്കുക.
Example :
ഞാന്‍ അവധിക്കു വേണ്ടി അപേക്ഷ വച്ചിട്ടൂണ്ടു്.
Synonyms : അനുനയം, അനുരോധം, അന്യായം, അപേക്ഷണം, അപ്പീല്‍, അഭിശസ്തി, അഭ്യര്ഥന, അര്ത്ഥഭനാപത്രം, ആവലാതി, ആവശ്യപ്പെടല്‍, ആഹുതി, കിഴിഞ്ഞപേക്ഷിക്കല്‍, കൂപ്പുകൈയ്യോടെ ചോതിക്കല്‍, കെഞ്ചല്‍, ക്ഷണം, ക്ഷണിക്കല്‍, ഞെരുക്കിച്ചോതിക്കല്, തേടല്‍, നിവേദനം, പരാതി, പ്രാര്ഥന, യാചന, വിജ്ഞപ്‌തി, വിനീതാഭ്യാര്ഥന, ഹര്ജിന
Translation in other languages :
वह पत्र जिसमें कोई अपनी दशा या प्रार्थना लिखकर किसी को सूचित करे।
मैंने छुट्टी के लिए आवेदन-पत्र भर दिया है।A verbal or written request for assistance or employment or admission to a school.
December 31 is the deadline for applications.Meaning : അനീതി,കഷ്ടം എന്നിവയില്‍ നിന്ന് രക്ഷകിട്ടുന്നതിനായി നടത്തുന്ന പ്രാഥന
Example :
പോലീസ് ദരിദ്രനായ രാമനാഥിന്റെ അപേക്ഷ സ്വീകരിച്ചില്ല
Translation in other languages :
Meaning : ഏതെങ്കിലും ഒരു കാര്യം സാധിക്കുവാന്‍ തനിക്കനുകൂലമായി പ്രവര്ത്തിക്കുന്നതിന് പ്രേരിപ്പിക്കുന്ന ആള്
Example :
സര്ക്കാര്‍ ആഫീസില്‍ അഭ്യര്ഥനയിലൂടെ മാത്രമേ കാര്യം നടക്കുകയുള്ളു
Synonyms : അഭ്യര്ഥന
Translation in other languages :
किसी को समझा-बुझाकर अपने अनुकूल करते हुए किसी कार्य को प्रेरित करने की क्रिया।
सरकारी कार्यालयों में अनुयाचन से ही काम होता है।Meaning : ആരോടെങ്കിലും ചിലത് ചോദിക്കുന്നതിനു വേണ്ടിയുള്ള എഴുത്ത്.
Example :
അവന്റെ ഹര്ജി കോടതി വഴി പുറന്തള്ളപ്പെട്ടു.
Synonyms : ഹര്ജി
Translation in other languages :
वह पत्र जिसमें किसी से कुछ याचना की गई हो।
उसकी याचिका न्यायालय द्वारा खारिज़ कर दी गई।A formal message requesting something that is submitted to an authority.
petition, postulation, request