Subscribe
URL of the page has been copied to clipboard.
Meaning : കളവുചെയ്യപ്പെട്ട.
Example : കള്ളന്മാര് അപഹരിച്ച ധനവും കൊണ്ട് കടന്നുകളഞ്ഞു.
Synonyms : മോഷ്ടിച്ച
Translation in other languages :हिन्दी
चोरी किया हुआ।
Meaning : കൊള്ളചെയ്യപ്പെട്ട.
Example : അപഹരിച്ച ധനം അവര്‍ കുഴി തോണ്ടി ഒളിപ്പിച്ചു വെച്ചു.
Synonyms : കൊള്ളയടിച്ച
Translation in other languages :हिन्दी English
लूटा हुआ।
Wrongfully emptied or stripped of anything of value.
Meaning : കളവായ വഴിയില്‍ അല്ലെങ്കില്‍ അനുചിതമായി അധികാരം സ്ഥാപിച്ച.
Example : ഇളയ അനുജന്റെ അപഹരിച്ച പണം അവന് സന്തോഷം നല്‍കിയില്ല.
बेईमानी या अनुचित रीति से आधिकार किया हुआ।
Install App