Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അപഹരിക്കാവുന്ന from മലയാളം dictionary with examples, synonyms and antonyms.

അപഹരിക്കാവുന്ന   നാമവിശേഷണം

Meaning : മോഷ്ടിക്കുവാനോ തട്ടിപ്പറിക്കുവാനോ യോഗ്യമായത്.

Example : കള്ളന് അപഹരിക്കാവുന്ന വസ്തുക്കളെല്ലാം ഭാണ്ഡത്തിലാക്കി കടന്നു കളഞ്ഞു.

Synonyms : തട്ടിപ്പറിക്കാവുന്ന, പിടിച്ചുപറിക്കാവുന്ന, മോഷ്ടിക്കാവുന്ന

Meaning : എല്ലാം എടുത്തുകൊണ്ട് പോകുവാന്‍ യോഗ്യമാ‍യത്.

Example : അപഹരിക്കാവുന്ന വസ്തുക്കളെല്ലാം കണ്ടിട്ടും അവര്‍ സംയമനം പാലിച്ചു.

Synonyms : എടുക്കാവുന്ന


Translation in other languages :

हरण करने, चुराने, लूटने या छीनने योग्य।

अपहरणीय वस्तुओं को देखकर भी वे संयमित थे।
अपहरणीय, अपहार्य, आहरणीय, आहार्य्य, हरणीय