Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അപര്യാപ്തത from മലയാളം dictionary with examples, synonyms and antonyms.

Meaning : അപൂര്ണ്ണമായി അല്ലെങ്കില്‍ പകുതിയായി ഇരിക്കുന്ന അവസ്ഥ

Example : ഈ കാര്യം അപൂര്ണ്ണമായിരിക്കുന്നത് മറ്റു കാര്യങ്ങളേയും ബാധിക്കുന്നുണ്ട് ഭക്ഷ്യധാന്യങ്ങളുടെ അപര്യാപ്തത കൊണ്ട് ആളുകള്‍ വിശന്നിരിക്കുന്നു

Synonyms : അപൂര്ണ്ണം, കിട്ടായ്മ, കുറവ്


Translation in other languages :

अपूर्ण या अधूरा होने की अवस्था।

इस कार्य की अपूर्णता के कारण अन्य कार्य प्रभावित हो रहे हैं।
खाद्यान्न की अपूर्णता के कारण लोग भूखे मर रहे हैं।
अधूरापन, अपूर्णता, असमाप्ति, असिद्धि

The state of being crude and incomplete and imperfect.

The study was criticized for incompleteness of data but it stimulated further research.
The rawness of his diary made it unpublishable.
incompleteness, rawness

Meaning : അപര്യാപ്തമാകുന്ന അവസ്ഥ അല്ലെങ്കില് ഭാവം.

Example : അപര്യാപ്തത കാരണം ഈ വര്ഷം സര്ക്കാരിന് വിദേശത്തു നിന്ന് ധാന്യം ഇറക്കുമതി ചെയ്യേണ്ടി വന്നു.

Synonyms : തികയായ്ക, മതിവരായ്ക


Translation in other languages :

अपर्याप्त होने की अवस्था या भाव।

अपर्याप्तता के कारण इस साल सरकार को विदेशों से अनाज आयात करना पड़ा।
अपर्याप्तता

Lack of an adequate quantity or number.

The inadequacy of unemployment benefits.
deficiency, inadequacy, insufficiency

അപര്യാപ്തത   നാമവിശേഷണം

Meaning : പണമില്ലാത്തവന്, പണം വളരെ കുറച്ചു മാത്രം ഉള്ളവന്.

Example : നിര്ധനനായ വ്യക്‌തിക്കു വളരെ കഷ്ടപ്പെട്ടു ധനികനാകാന്‍ കഴിയും.

Synonyms : അകിഞ്ചനത്വം, അപചയം, അഭാവം, അവശത, അവശ്യസാധനങ്ങളുടെ അഭാവം, അഷ്ടദാരിദ്ര്യം, ആവശ്യകത, ഇല്ലായ്മ, ഉച്ചപ്പട്ടിണി, കഷ്ടത, കൃപണത, ക്ഷമാം, ക്ഷുത്പീട, ക്ഷുത്ബാധ, ഗതികേടു, ഞെരുക്കം, തുപ്പരം, ദരിദ്രാവസ്ഥ, ദീനത, ദുര്ഗതി, ദുര്ഭിതക്ഷം, ദൈന്യം, ദൌര്ലഭ്യം, നിര്ധനത്വം, നിവൃത്തിയില്ലായ്മ, നിസ്സ്വത, ന്യൂനത, പട്ടിണി, പരവശത, പാപ്പരത്തം, പ്രതികൂലപരിതസ്ഥിതികള്‍, ബുദ്ധിമുട്ടു്, മാഡി, മുട്ടു്‌, മുറിപ്പട്ടിണി


Translation in other languages :

Having little money or few possessions.

Deplored the gap between rich and poor countries.
The proverbial poor artist living in a garret.
poor