Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അപരിചിതത്വം from മലയാളം dictionary with examples, synonyms and antonyms.

Meaning : അപരിചിതനായിരിക്കുന്ന അവസ്ഥ

Example : അവന്റെ അപരിചിതത്വം ഇല്ലാതാക്കുന്നതിനായി ഞാന്‍ എന്നാൽ കഴിയുന്നതെല്ലാം ചെയ്തു


Translation in other languages :

अजनबी होने की अवस्था।

उसका अजनबीपन दूर करने की मैंने भरसक कोशिश की।
अजनबीपन, अजनबीयत

The quality of being alien or not native.

The strangeness of a foreigner.
curiousness, foreignness, strangeness

Meaning : ഒരാളെ തിരിച്ചരിയാതിരിക്കുന്ന അവസ്ഥ

Example : ചെറിയ സ്ഥലങ്ങളിൽ അപരിചിതത്വം വളരെ കുറവായിരിക്കും

Synonyms : അറിവില്ലായ്മ, സ്ഥലപരിചയം


Translation in other languages :

किसी से जान-पहचान न होने की अवस्था।

छोटी जगहों पर अपरिचय की स्थिति कम ही होती है।
अनपरिचय, अपरिचय

Unusualness as a consequence of not being well known.

strangeness, unfamiliarity