Meaning : അപമാനിതനായ.
Example :
അശോകന്‍ മദ്യത്തിന്റെ ലഹരിയില്‍ തന്റെ അച്ഛനേയും നിന്ദിച്ചു.
Synonyms : അധിക്ഷേപിക്കപ്പെട്ട, നിന്ദിക്കപ്പെട്ട
Translation in other languages :
जिसका अपमान हुआ हो।
अशोक ने शराब के नशे में अपने बाप को ही अपमानित कर दिया।Made to feel uncomfortable because of shame or wounded pride.
Too embarrassed to say hello to his drunken father on the street.Meaning : ആദരവു കാണിക്കാത്ത.
Example :
മോഹന്‍ ഒരു അനാദരിക്കപ്പെട്ട വ്യക്തിയാണ്.
Synonyms : അനാദരിക്കപ്പെട്ട, നിന്ദിക്കപ്പെട്ട
Translation in other languages :
जो प्रतिष्ठित न हो।
मोहन एक अप्रतिष्ठित व्यक्ति है।Lacking dignity.
undignifiedMeaning : അപമാനിക്കപ്പെട്ട
Example :
അപമാനിക്കപ്പെട്ട അധികാരി വളരെയധികം വ്യാകുലനായിരിക്കുന്നു
Translation in other languages :
जिसकी अवज्ञा की जा सकती हो या जिसकी अवज्ञा करना उचित हो (अधिकारी या आदेश)।
अवज्ञेय अधिकारी बहुत परेशान रहते हैं।Meaning : അപമാനിക്കപ്പെട്ട
Example :
കർഷകൻ അപമാനിക്കപ്പെട്ട കള്ളിന്റെ രസം ആസ്വദിക്കുകയായിരുന്നു