Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അന്യായക്കാരന് from മലയാളം dictionary with examples, synonyms and antonyms.

Meaning : കോടതിയില്‍ ഏതെങ്കിലും വാദത്തിന്‌ അല്ലെങ്കില്‍ ഭാഗത്ത്‌ ഹാജരാകുന്ന ആള്.

Example : വാദി തന്റെ ഭാഗം ശക്‌തിയാക്കുന്നതിനു വേണ്ടി ഒരുപാട്‌ തെളിവ്‌ ശേഖരിച്ചു.

Synonyms : ആവലാതിക്കാരന്‍, പരാതിക്കാരന്, വക്‌താവ്‌, വാദി, വാദിക്കുന്നവന്‍, വ്യവഹാരം നടത്തുന്നവന്


Translation in other languages :

वह जो न्यायालय में कोई तर्क या पक्ष उपस्थित करता है।

वादी ने अपना पक्ष मज़बूत करने के लिए कई सबूत इकट्ठे किए।
अभियोक्ता, अभियोगकर्ता, अभियोगकर्त्ता, अभियोगी, अर्थी, फरियादी, मुद्दई, वादी

A person who brings an action in a court of law.

complainant, plaintiff

Meaning : കേസില്‍ ഏറ്റുമുട്ടുന്നവന്.

Example : കോടതിയില്‍ അന്യായക്കാരുടെ തിരക്കുണ്ടായിരുന്നു.


Translation in other languages :

वह जो प्रायः मुकदमे लड़ता रहता हो।

न्यायालय में मुकदमेबाजों की भीड़ लगी हुई है।
मुकदमेबाज, मुकद्दमेबाज, मुक़दमेबाज, मुक़दमेबाज़, मुक़द्दमेबाज