Subscribe
URL of the page has been copied to clipboard.
Meaning : മറ്റുള്ളവരുടെ അല്ലെങ്കില്‍ മറ്റുള്ളവരെ സംബന്ധിക്കുന്ന.
Example : അന്യരുടെ കാര്യങ്ങളില്‍ ഇടപെടരുത്.
Synonyms : അപരന്മാരായ, പുറമേയുള്ള, വരുത്തന്മാരായ
Translation in other languages :हिन्दी
दूसरे का या दूसरे से संबंधित।
Meaning : സ്വന്തം കുടുംബം അല്ലെങ്കില്‍ സമൂഹത്തിന് പുറത്തുള്ള
Example : അവന് അന്യരായ ആളുകളെപ്പോലും സഹായിക്കാറുണ്ട്.
Synonyms : അന്യതരരായ, ഭിന്നരായ
Translation in other languages :हिन्दी English
अपने कुटुम्ब या समाज से बाहर का।
Not connected by kinship.
Install App