Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അന്യപുരുഷന് from മലയാളം dictionary with examples, synonyms and antonyms.

Meaning : വ്യാകരണത്തില്‍ പറയുന്ന അല്ലെങ്കില്‍ കേള്ക്കുന്ന ആള് അല്ലാതെ മറ്റൊരാളെ കുറിച്ച് എന്തെങ്കിലും പറയുക

Example : അവന് അവള് അത്, അവര് അവ, ഇവന്‍ ഇവള്‍ ഇത്, ഇവര്‍ ഇവ എന്നിവ അന്യപുരുഷന്‍ ആകുന്നു


Translation in other languages :

व्याकरण में वक्ता और श्रोता को छोड़कर वह पुरुष जिसके बारे में कुछ कहा जाता है।

वह, वे, यह, ये अन्यपुरुष के रूप हैं।
अन्य पुरुष, अन्यपुरुष

Pronouns and verbs that are used to refer to something other than the speaker or addressee of the language in which they occur.

third person

Meaning : മറ്റൊരു പുരുഷന്.

Example : തന്റെ ഭാര്യ അന്യപുരുഷന്മാരുടെ കൂടെ ചിരിച്ചുകൊണ്ട് സംസാരിക്കുന്നത് അയാള്‍ ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല.