Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അന്നപ്രാശം from മലയാളം dictionary with examples, synonyms and antonyms.

Meaning : കുഞ്ഞിന് ആദ്യമായി അന്നം ഊട്ടുന്ന ചടങ്ങ്

Example : ചോറൂണിന് മുമ്പായി കുഞ്ഞിനുള്ള മുഖ്യ ആഹാരം അമ്മയുടെ പാല് മാത്രമാണ്

Synonyms : കുഞ്ഞൂണ്, ചോറൂണ്


Translation in other languages :

वह संस्कार जिसमें छोटे बच्चे को पहले-पहल अन्न चटाया जाता है।

अन्नप्राशन संस्कार से पहले बच्चे का मुख्य आहार उसकी माँ का दूध होता है।
अन्नप्राशन, अन्नप्राशन संस्कार, अन्नाशन, पसनी, पासनी

Any customary observance or practice.

rite, ritual

Meaning : തീറ്റിക്കുന്ന ക്രിയ

Example : കുട്ടികളുടെ അന്നപ്രാശം ആറാം മാസ്ത്തിലാണ്‍ നടത്തുന്നത്


Translation in other languages :

खाने की क्रिया।

शिशुओं का अन्न अनुप्राशन छः महीने के बाद होना चाहिए।
अनुप्राशन

The act of consuming food.

eating, feeding