Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അന്ധനായ from മലയാളം dictionary with examples, synonyms and antonyms.

അന്ധനായ   നാമവിശേഷണം

Meaning : അന്ധനായ

Example : അവൻ പരിവർത്തന ചിന്തയാൽ അന്ധനായി തീർന്നു ദേഷ്യം പ്രണയം എന്നിവ മനുഷ്യനെ അന്ധനാക്കുന്നു


Translation in other languages :

किसी भावना के प्रभाव से होशो-हवाश या विवेक खोया हुआ।

वह बदले की भावना से अंधा हो चुका था।
ईर्ष्या, प्यार आदि मनुष्य को अंधा बना देता है।
अंधा, अन्धा

Meaning : കാണാന്‍ പറ്റാത്തതു്.

Example : ശ്യാം അന്ധനെ റോടു മുറിച്ചു കടക്കാന്‍ സഹായിക്കുന്നു.

Synonyms : അമ്പരന്ന, കണ്ണില്ലാത്ത, കണ്ണു കാണാത്ത, കഥയില്ലത്ത, കാഴ്ച്ച മങ്ങിയ


Translation in other languages :

जिसे दिखाई न देता हो।

श्याम अंधे व्यक्ति को सड़क पार करा रहा है।
अँधला, अंध, अंधा, अक्षहीन, अचक्षु, अनयन, अन्ध, अन्धा, आँधर, आँधरा, चक्षुहीन, दृष्टिहीन, निश्चक्षु, नेत्रहीन, विचक्षु

Unable to see.

A person is blind to the extent that he must devise alternative techniques to do efficiently those things he would do with sight if he had normal vision.
blind, unsighted