Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അന്ധത from മലയാളം dictionary with examples, synonyms and antonyms.

അന്ധത   നാമം

Meaning : കുരുടനായിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

Example : സൂര്ദാസിന്റെ കവിതകളില്‍ അദ്ദേഹത്തിന്റെ അന്ധതയുടെ ഒരു സ്വാധീനവും ഇല്ല.


Translation in other languages :

अंधा होने की अवस्था या भाव।

सूरदास की रचनाओं पर उनकी अंधता का कोई प्रभाव नहीं है।
अंधता, अंधापन, अन्धता, अन्धापन, दृष्टिहीनता, नेत्रहीनता

The state of being blind or lacking sight.

blindness, cecity, sightlessness

Meaning : കൃഷ്ണമണിയുടെ മുന്പില് നേരിയ തൊലി പോലൊരു പാട വരുന്ന കണ്ണിന്റെ ഒരു രോഗം.

Example : സർക്കാർ‍ ആശുപത്രികളില്‍ തിമിരത്തിനു സൌജന്യ ചികിത്സ ചെയ്തു കൊടുക്കുന്നു.

Synonyms : ഒരു നേത്ര രോഗം, കാണേണ്ടതു നേരെ കാണാന്‍ കഴിയാതെ വരിക, തിമിരം


Translation in other languages :

आँख का एक रोग जिसमें पुतली के आगे झिल्ली-सी पड़ जाती है।

सरकारी अस्पतालों में मोतियाबिंद का इलाज मुफ्त में किया जाता है।
कैटरैक्ट, मोतिया-बिंद, मोतिया-बिन्द, मोतियाबिंद, मोतियाबिन्द, शीर्ष-बिंदु, शीर्ष-बिन्दु, शीर्षबिंदु, शीर्षबिन्दु