Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അന്തരീക്ഷം from മലയാളം dictionary with examples, synonyms and antonyms.

Meaning : ഭൂമിയും മറ്റു ഗ്രഹങ്ങളും നക്ഷത്രങ്ങളും ഇരിക്കുന്ന സ്ഥലം.

Example : അന്തരീക്ഷത്തെക്കുറിച്ചു ഇന്നും വൈജ്ഞാനികര് ഇരുട്ടിലാണ്.

Synonyms : ശൂന്യാകാശം


Translation in other languages :

पृथ्वी और दूसरे ग्रहों या नक्षत्रों के बीच का स्थान।

अंतरिक्ष के बारे में आज भी वैज्ञानिक अनुसंधान जारी है।
अंतरिक्ष, अंतरीक, अन्तरिक्ष, अन्तरीक, अर्णव

Any location outside the Earth's atmosphere.

The astronauts walked in outer space without a tether.
The first major milestone in space exploration was in 1957, when the USSR's Sputnik 1 orbited the Earth.
outer space, space

Meaning : ഭൂമിക്കു ചുറ്റും വായു ചുറ്റുന്നു

Example : മലിനീകരണത്തിൽ നിന്നും അന്തരീക്ഷത്തെ നാം സംരക്ഷിക്കണം


Translation in other languages :

वह हवा जिसने पृथ्वी को चारों ओर से घेरा हुआ है।

हमें वातावरण को दूषित होने से बचाना चाहिए।
अनिल-वाह, अनिलवाह, वातावरण, वायुमंडल, वायुमण्डल

The mass of air surrounding the Earth.

There was great heat as the comet entered the atmosphere.
It was exposed to the air.
air, atmosphere