Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അനുസ്മരണം from മലയാളം dictionary with examples, synonyms and antonyms.

അനുസ്മരണം   നാമം

Meaning : ഏതെങ്കിലും വ്യക്തിയെ സംബന്ധിച്ചുള്ള സ്മരണീയമായ സംഭവങ്ങള്‍ അല്ലെങ്കില്‍ അതിനെ കുറിച്ചുളളത്.

Example : മഹാദേവി വര്മ്മ തന്റെ ഓര്മ്മക്കുറിപ്പില്‍ ഒരുപാടു കാര്യങ്ങള്‍ എഴുതിയിട്ടുണ്ട്.

Synonyms : ഓര്മ്മക്കുറിപ്പ്


Translation in other languages :

किसी व्यक्ति के संबंध की स्मरणीय घटनाएँ या उनका उल्लेख।

महादेवी वर्मा ने अपने संस्मरण में बहुत कुछ लिखा है।
संस्मरण

A written statement of facts submitted in conjunction with a petition to an authority.

memorial

Meaning : ഓര്മ്മശക്‌തി മൂലം സ്വരൂപിക്കുന്ന അല്ലെങ്കില്‍ ലഭിക്കുന്ന അറിവ്.

Example : കുട്ടിക്കാലത്തിന്റെ ഓര്മ്മ് വരുമ്പോള്‍ തന്നെ മനസ്സ് സന്തോഷപൂരിതമാകുന്നു.

Synonyms : ഉപസ്മരണം, ഓര്മ്മ, വിചാരം, സ്മൃതി, സ്‌മരണ


Translation in other languages :

वह ज्ञान जो स्मरण शक्ति के द्वारा एकत्र या प्राप्त होता है।

बचपन की याद आते ही मन प्रसन्न हो जाता है।
अभिज्ञान, खयाल, ख़याल, ख़्याल, ख्याल, तसव्वर, तसव्वुर, तसौवर, ध्यान, याद, सुध, सुधि, स्मृति

Something that is remembered.

Search as he would, the memory was lost.
memory