Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അനുഭവിക്കുക from മലയാളം dictionary with examples, synonyms and antonyms.

അനുഭവിക്കുക   ക്രിയ

Meaning : സുഖം, ദുഃഖം മുതലായവ സഹിക്കുക.

Example : അവന്‍ തന്റെ പ്രവൃത്തികള്ക്കുള്ള ശിക്ഷ അനുഭവിക്കുന്നു.


Translation in other languages :

दुख आदि सहना।

वह अपने किए की सजा भोग रहा है।
पाना, भुगतना, भोगना

Meaning : പ്രഹരം അല്ലെങ്കില്‍ അടി കിട്ടുക

Example : കുറ്റിയിലെന്റെ കാല്‍ വളരെ വേഗത്തില്‍ കൊണ്ടു അവന്റെ സംസാരം എനിക്ക്‌ വല്ലാതെ ഏറ്റു

Synonyms : ഏല്ക്കുക, ഏശുക, കൊള്ളുക, പറ്റുക, സഹിക്കുക


Translation in other languages :

आघात या चोट पहुँचना।

खूँटे से मेरे पैर में बहुत ज़ोर से लगी।
उसकी बात मुझे बहुत लगी।
लगना

Cause damage or affect negatively.

Our business was hurt by the new competition.
hurt, injure

Meaning : ജ്ഞാനേന്ദ്രിയം കൊണ്ട് ജഞാനം സ്വീകരിക്കുക അല്ലെങ്കില് അനുഭവിക്കുക

Example : ഞാന്‍ ചൂട് അനുഭവിച്ചുകൊണ്ടിരിക്കുന്നു

Synonyms : അനുഭവപ്പെടുക, തോന്നുക


Translation in other languages :

ज्ञानेंद्रियो से ज्ञान प्राप्त करना या अनुभव करना।

मैं गर्मी महसूस कर रहा हूँ।
महसूस करना, महसूसना

Perceive by a physical sensation, e.g., coming from the skin or muscles.

He felt the wind.
She felt an object brushing her arm.
He felt his flesh crawl.
She felt the heat when she got out of the car.
feel, sense

Meaning : ബോധ്യപ്പെടുക

Example : ഈ രണ്ട് വര്ഷങ്ങളില് ഞാന്‍ ഒരുപാട് അനുഭവിച്ചു

Synonyms : സഹിക്കുക


Translation in other languages :

किसी प्रकार की स्थिति में रहकर उसका अनुभव या ज्ञान प्राप्त करना अथवा उस स्थिति का भोग करना या बोध करना।

इन दो सालों में मैंने बहुत कुछ अनुभव किया है।
अनुभव करना, अनुभवना, देखना

Meaning : സുഖം ദുഃഖം എന്നിവ അനുഭവിക്കുക

Example : മനുഷ്യന്‍ അവന്റെ കര്മ്മങ്ങള്ക്കാനുസരിച്ച ഫലം അനുഭവിക്കും


Translation in other languages :

सुख-दुख आदि का अनुभव करना।

मनुष्य अपने कर्मों के अनुसार ही फल भोगता है।
भुगतना, भोगना