Subscribe
URL of the page has been copied to clipboard.
Meaning : വെള്ളം കുടിക്കാനുള്ള ആഗ്രഹം.
Example : തന്റെ ദാഹം ശമിപ്പിക്കാനായി അവന്‍ വെള്ളം അന്വേഷിച്ചു
Synonyms : അനുതർഷം, അനുബന്ധി, ഉദന്യ, ജലതൃഷ്ണ, തണ്ണീർദാഹം, തൃട്ട്, തർഷം, ദാഹം, പിപാസ
Translation in other languages :हिन्दी English
जल पीने की इच्छा।
A physiological need to drink.
Install App