Meaning : ആരുടെയെങ്കിലും പിന്നാലെ നടക്കുക
Example :
കുട്ടി അവന്റെ അമ്മയെ അനുഗമിക്കുന്നു
Synonyms : പിന്തുടരുക, ശിക്ഷ്യപ്പെടുക
Translation in other languages :
Meaning : ആരെയെങ്കിലും അനുഗമിക്കുക
Example :
“പോലീസ് വളരെ നേരമായിട്ട് കള്ളനെ പിന്തുടരുകയായിരുന്നു”
Synonyms : പിന്തുടരുക
Translation in other languages :
Meaning : ആരുടെയെങ്കിലും പിറകെ നടക്കുക.
Example :
കുട്ടി തന്റെ അമ്മയെ അനുഗമിച്ചു കൊണ്ടിരിക്കുന്നു.
Translation in other languages :
To travel behind, go after, come after.
The ducklings followed their mother around the pond.Meaning : ആരുടേയെങ്കിലും പിന്നില്‍ പോകുക.
Example :
ശ്യാം അവന്റെ അച്ഛനെ പിന്തുടര്ന്നു പോകുന്നു.
Synonyms : പിന്തുടരല്
Translation in other languages :